Urachu nilkkuka bharappedenda

Malayalam Hymn

Urachu nilkkuka bharappedenda

Urachu nilkkuka bharappedenda lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട (2) യഹോവ നമ്മുക്കായ്‌ ഒരുക്കിയ രക്ഷ കണ്ടുകൊൾക നമുക്കുവേണ്ടി യുദ്ധംചെയ്യും ശാന്തമായിരിപ്പിൻ (2) മുൻപോട്ടു പോകുക വിശ്വാസത്തോടെ പ്രവർത്തിയിൽ ഭയങ്കരൻ അതിശയം ചെയ്തവൻ മേഘസ്തംഭമായി മുൻപിലുണ്ട് (2) മുൻപോട്ടു ഉയർത്തിടാം ഹൃദയങ്ങമായി സ്ഥിതിയെ മാറ്റുന്നോനെ സ്തുതിച്ചീടാം ഉയർത്തിടാം സ്ഥിതിയെ മാറ്റുന്നോനെ (2) ദേവന്മാരിൽ നിനക്ക് തുല്യൻ ആർ ? വിശുദ്ധിയിൽ മഹിമയുള്ളവനെ സ്തുതികളിൽ വസിക്കുന്നൊനെ ആശ്രയിപ്പാൻ യോഗ്യനായോനെ നിനക്ക് തുല്യനായി ആരുമില്ലായെ യേശുവേ നിനക്ക് തുല്യനായി ആരുമില്ലായെ EXODUS 13:21

Related Songs