Mizhineer thudaykkunna daivam

Malayalam Hymn

Mizhineer thudaykkunna daivam

Mizhineer thudaykkunna daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മിഴിനീർ തുടയ് ക്കുന്ന ദൈവം മിഴിയിണ തഴുകുന്ന ദൈവം ആഴിയിൽ ആഴങ്ങളിൽ താഴാതെ കാക്കുന്ന ദൈവം(2) ഈ ദൈവം എന്റെ ദൈവം ഈ ദൈവം നിന്റെ ദൈവം (2) ഇവനോട് തുല്ലനായ് ആർ ഇഹത്തിലും പരത്തിലും ആർ (2) (മിഴിനീർ...) ഇവനൊന്നു ചൊല്ലുകിൽ ശാന്തമാം പ്രകൃതി ഇവനൊന്നു കാൽവെക്കുകിൽ പിളരും സമുദ്രം (2) ഇവൻ കരസ്പർശനം ഏൽക്കുമ്പോൾ-ഓടും ഭീതികളും മഹാ വ്യാധികളും (2);- ഈ ദൈവം... ഈ മഹാ ദൈവമെൻ കൂട്ടാളിയല്ലോ ഈ ഒരു ബന്ധമോ ശാശ്വതം അല്ലോ(2) മരണമെനിക്കിനി ലാഭമതാകും ശരണമായ് എന്നെന്നും താനുണ്ടതിമോദം(2);- ഈ ദൈവം...

Related Songs