Malayalam Hymn
Yeshu enna eka naamam
Yeshu enna eka naamam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 യേശു എന്ന ഏക നാമം
ആത്മരക്ഷ നൽകും നാമം
ഏറ്റവും മേലായ നാമം
യേശു മാത്രം
പാടും ഞാൻ പുതിയ ഗീതം
ഓടും തന്റെ മാർവ്വിൽ ചാരി
വീടും നാടുമെല്ലാം എന്റെ
യേശുമാത്രം
2 പാപങ്ങൾ ക്ഷമിക്കും നാമം
രോഗശാന്തി നൽകും നാമം
ആത്മസൗഖ്യമേകും നാമം
യേശുമാത്രം
3 സ്നേഹം തന്നിടുന്ന നാമം
ആശ നൽകുന്ന നാമം
വൈരിയെ തകർത്ത നാമം
യേശു മാത്രം
4 ജീവനേകിടുന്ന നാമം
ഭൂതങ്ങൾ വിറക്കും നാമം
യേശു മാത്രം