Veraarumilla veraarumilla

Malayalam Hymn

Veraarumilla veraarumilla

Veraarumilla veraarumilla lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വേറാരുമില്ല വേറാരുമില്ല അങ്ങേപ്പോലെന്നെ സ്നേഹിക്കുവാൻ വേറാരുമില്ല വേറാരുമില്ല അങ്ങേപ്പോലെന്നെ മാനിക്കുവാൻ യേശുവേ എൻ യേശുവേ.. അങ്ങാണെന്നാശ്രയം എന്നാളിലും (2) ഭാരങ്ങൾ താങ്ങി ഞാൻ നീങ്ങീടുമ്പോൾ നിൻ തണലിൽ ഞാൻ ആശ്രയിക്കും (2) ലജ്ജിച്ചിടാൻ നീ ഇട നൽകാതെ എൻ ശിരസിനെ എന്നും ഉയർത്തീടുന്നു (2) ഉലയുന്ന തോണിയിൽ ഇടറിടാതെ ഉണർത്തിടുന്ന യേശുവേ തിടുക്കമോടെ (2) കാറ്റിനേം കടലിനേം ശാന്തമാക്കീടുന്ന ശക്തിയിൽ നായകൻ കൂടെയുണ്ട് (2)

Related Songs