Nin hithathal - Vishudhiyaal enne

Malayalam Hymn

Nin hithathal - Vishudhiyaal enne

Nin hithathal - Vishudhiyaal enne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വിശുദ്ധിയാൽ എന്നെ നിറയ്ക്കുക അശുദ്ധി എല്ലാം മായ്ക്കുക നിൻ ശക്തിയാൽ എന്നെ പൊതിയുക എൻ അപ്പനെ... എൻ അപ്പനെ... നിൻ ഹിതം പോലെ എന്നെ നടത്തുക നിൻ ഹിതത്താൽ എന്നെ ഉയർത്തുക Chorus യേശുവേ അങ്ങു വലിയവൻ നിൻ സ്നേഹം എത്രയൊ മാധുര്യമെ യേശുവെ എൻ കർത്തനെ നിൻ കരുതൽ എത്രയോ ശ്രേഷ്ടമെ (2) പാപത്താൽ നിറഞ്ഞ എന്നെ നിൻ കരം പിടിച്ചുയർത്തിയ സ്നേഹം (2) ആരുമില്ല എന്നു കരുതിയ നേരം കൂട്ടിനായ് നീ എൻ ചാരെ (2) ഓ... ഓ... ഹല്ലേലുയ്യായാ ഹല്ലേലുയ്യായാ എൻ അപ്പനേ... ഓ... ഓ... ഹല്ലേലുയ്യായാ ഹല്ലേലുയ്യായാ എൻ നാഥനെ... (2)

Related Songs