Enne uruvakki nin vachanam

Malayalam Hymn

Enne uruvakki nin vachanam

Enne uruvakki nin vachanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ ഉരുവാക്കി നിൻ വചനം എന്നെ പുലർത്തിടുന്നു നിൻ വചനം അനുതാപമെന്നിൽ നിറച്ചു എന്നും ശുദ്ധി നൽകിടും നൽ തിരുവചനം 1 ഈ ലോകമോഹങ്ങളിൽ സ്വാർത്ഥനായ്‌ ഞാൻ നടന്നു നിൻ ദിവ്യ സ്നേഹം മറന്നു ഞാനെന്നും ഓടി അകന്നു ഞാൻ അന്യനായി എല്ലാം തകർന്നു നിൻ ചാരെ അണഞ്ഞു ആശ്വാസമേകി നിൻ തിരുവചനം;- എന്നെ… 2 ആലംബമില്ലാതെ ഞാൻ ആകുലനായിടുമ്പോൾ എൻ മനം തകർന്നീടും നേരമതെല്ലാം പ്രത്യാശ എന്നുള്ളിൽ തന്നുവല്ലോ നിൻ ദിവ്യസ്നേഹം അനുദിനം കാണാൻ ഉണർവ്വേകുമെന്നും നിൻ തിരുവചനം;- എന്നെ…

Related Songs