Vachanam daiva vachanam

Malayalam Hymn

Vachanam daiva vachanam

Vachanam daiva vachanam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വചനം ദൈവ വചനം അതു ജഡമായ് കൃപ നിറഞ്ഞു ജനനം ഭൂവിൽ നടന്നു സത്യം അതു താൻ ക്രിസ്തൻ ജനനം വചനം ദൈവ സുതനാണെന്ന് ഗ്രഹിപ്പാനുള്ളം തുറന്നാൽ ഇരിക്കും നമ്മൾ പഠിക്കും ഉള്ളം നിറയ്ക്കും ദൈവ വചനം വചനം കൊണ്ട് വിത നമ്മളിൽ നടന്നിട്ടാത്മ മഴയും പൊഴിഞ്ഞാൽ മനം കുളിർക്കും മലരണിയും മണം പരത്തും വചനം ഉള്ളിൽ നിറഞ്ഞാൽ അതു കവിയും പുറത്തൊഴുകും പലരും വന്നു കുടിക്കും ദാഹം ശമിക്കും സ്തുതി മുഴക്കും

Related Songs