Aadiyile vachanam

Malayalam Hymn

Aadiyile vachanam

Aadiyile vachanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആദിയിലെ വചനമായ യേശുവെ അത്യുന്നതനാം ദൈവമെ സൃഷ്ടിയിൽ മറഞ്ഞിരുന്ന മഹത്വമെ ക്രിസ്തുവായിന്നു വഴുന്നവനെ എത്ര നല്ല നാമമെ എത്ര നല്ല നാമമെ എൻ യേശു ക്രിസ്തുവിൻ നാമം എത്ര നല്ല നാമമെ അതിശയ നാമമെ എത്ര നല്ല നാമമെ എൻ യേശുവിൻ നാമം ഈ ലോകത്തിന്റെ പാപം ചുമന്നു യേശു നമുക്കായ് സ്വർഗ്ഗം തുറന്നു ദൈവസ്നേഹത്തിൽ നിന്നെന്നെ വേർപിരിപ്പാൻ സാദ്ധ്യമല്ലാ എത്ര അൽഭുത നാമമെ എത്ര അൽഭുത നാമമെ എൻ യേശുക്രിസ്തുവിൻ നാമം എത്ര അൽഭുത നാമമെ അതിശയ നാമമെ എത്ര അൽഭുത നാമമെ എൻ യേശുവിൻ നാമം മരണത്തെ ജയിച്ചു തിരശ്ശീല കീറി പാപത്തിൻ ശക്തിയെ നിശബ്ദമാക്കി സ്വർഗ്ഗം ആർക്കുന്നു യേശുവിൻ മഹത്വം ഉയർത്തു വീണ്ടും ജീവിക്കുന്നു ശത്രുവിൻ സൈന്യത്തെ കാൽക്കീഴിലാക്കി എന്നുമെന്നേക്കും വാഴുന്നു ധനവും മാനവും ശക്തിയും സ്തുതിയും സ്വീകരിപ്പാൻ എന്നും നീ യോഗ്യൻ എത്ര ഉയർന്ന നാമമെ എത്ര ഉയർന്ന നാമമെ എൻ യേശു ക്രിസ്തുവിൻ നാമം എത്ര ഉയർന്ന നാമമെ അതിശയ നാമമെ എത്ര ഉയർന്ന നാമമെ എൻ യേശുവിൻ നാമം എത്ര ഉയർന്ന നാമമെ എൻ യേശുവിൻ നാമം

Related Songs