Aadiyile vachaname

Malayalam Hymn

Aadiyile vachaname

Aadiyile vachaname lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആദിയിലെ വചനമേ വന്നു നിറയെന്നിൽ ജീവനായ് നശിച്ചിടുന്നോരാഹാരത്തിനായല്ലെൻ നിത്യജീവൻ പകരും വചനം നിറയ്കെന്നെ വചനത്താൽ പണികെന്നെ വചനത്താൽ ക്രിസ്തു എന്നിൽ വളരുവാൻ ലോകത്തെ ഞാൻ ത്വജിച്ചിടാൻ പിൻപിലുള്ളതൊക്കെയും ഞാൻ മറന്നോടി വിരുതു നേടാൻ ഓട്ടകളത്തിൽ ഓടുന്നോർന്നേകം വിരുത് നേടും ഏകനാകാൻ ചപ്പും ചവറും തിരിച്ചറിവാൻ സ്വർഗ്ഗനിക്ഷേപം നിറഞ്ഞു കവിയാൻ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചാൽ അകമെ ഉള്ള മനുഷ്യൻ ജീവിപ്പാൻ പകർന്നിടുക വചനമെന്നിൽ ജയത്തോടെ ഞാൻ ജീവിപ്പാൻ

Related Songs