Jeeva vachanam jeeva vachanam

Malayalam Hymn

Jeeva vachanam jeeva vachanam

Jeeva vachanam jeeva vachanam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജീവ വചനം ജീവ വചനം യേശുവിൻ വചനം ജീവ വചനം ആശ്വാസ വചനം അനുഗ്രഹ വചനം ജയത്തിന്റെ വചനം ശക്തിയിൽ വചനം വിടുതൽ നൽകും വിജയം നൽകും കരുതൽ നൽകും കഴിവുകൾ നൽകും വചനം, വചനം സത്യ വചനം നിത്യ വചനം നിർമ്മല വചനം;- ജീവ… കുരുടർ കാണും ചെകിടർ കേൾക്കും മുടന്തർ നടക്കും വചന ശക്തിയാൽ വചനം, വചനം സത്യ വചനം നിത്യവചനം നിർമ്മല വചനം;- ജീവ…

Related Songs