Enne nin kaiyyileduthu kaathukollenam

Malayalam Hymn

Enne nin kaiyyileduthu kaathukollenam

Enne nin kaiyyileduthu kaathukollenam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ നിൻ കൈയ്യിലെടുത്തു കാത്തുകൊള്ളേണം പാപങ്ങൾ പോക്കിയെന്നെ വെൺമയാക്കേണം ശുദ്ധാത്മാവിനെ എന്റെ ഉള്ളിൽ എന്നും നിറയ്ക്കേണം എന്നെ നിൻ ഓമനയാക്കി മാറിലണയ്ക്കണം 1 ദിനം ദിനം തോറുമുള്ള എന്റെ ചില ചിന്തകൾ എന്റെ പല വാക്കുകൾ നിനക്കരുതാത്തതാകയാൽ നാഥാ(2);- എന്നെ 2 അനുദിനം അൻപോടെന്നെ നടത്തുന്ന കൃപയ്ക്കായി ആയിരം ആയിരം സ്തോത്രഗീതം അർപ്പിക്കുന്നിതാ നാഥാ(2);- എന്നെ 3 മലിനത നിറഞ്ഞോരി മരുഭൂയാത്രയിൽ ജീവിതമാകവെ മലിനത ഏശിടാതിഹെ നാഥാ (2);- എന്നെ 4 വിശ്വാസത്തിൽ ഉറപ്പിക്കെൻ വിശ്വാസത്തിൻ നായകാ ആശ്വാസത്തിൻ ദായകാ സ്നേഹം ദയ എന്നിലേകൂ നാഥാ (2);- എന്നെ

Related Songs