Malayalam Hymn
Nin hitham pol enne mutum
Nin hitham pol enne mutum lyrics · Malayalam Christian Song · Video
The HymnalKey of Bm
0 plays
Lyrics
1 നിൻഹിതം പോൽ എന്നെ മുറ്റും
പൊന്നുനാഥാ ഏൽപിക്കുന്നേ
അബ്ബാപിതാ നീ മാതാവെൻ തോഴൻ
നിന്നിഷ്ടം പോലെ മാറ്റേണമെ
2 എൻ ബുദ്ധി ശക്തി വീടും ധനവും
എന്റേതല്ല മേൽ നിന്റേതത്രേ
അബ്ബാപിതാ എൻ താലന്തുകൾ നിൻ
സേവക്കായ് മാത്രം ഏൽപിക്കുന്നേ
3 പോകാം ഞാൻ ദൂരെ ദൂതും വഹിച്ച്
സ്നേഹത്തിൻ വാർത്ത ചൊല്ലിടുവാൻ
അബ്ബാപിതാ നിൻ സേവക്കായ് എന്നെ
ഏൽപിക്കുന്നേ ഞാൻ പിൻമാറില്ല