Urukiyozhukum manjumalapol

Malayalam Hymn

Urukiyozhukum manjumalapol

Urukiyozhukum manjumalapol lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉരുകിയൊഴുകും മഞ്ഞുമലപോൽ ഉരുകണേയെൻ ഹൃദയവും അഖിലപാപവും അലിഞ്ഞുപോയ് നിൻ അരികിലായ് മരുവിടുവാൻ തരുവതെന്തു തിരുക്കരങ്ങളിൽ തകർന്നുടഞ്ഞൊരു ജീവിതം തിരുക്കരത്താൽ തഴുകി എന്നെ പുതുക്കണേ തവശക്തിയാൽ ആത്മമാരി ചൊരിഞ്ഞു ദിനവും ആദ്യസ്നേഹമുണർത്തണേ ആദിസഭയിൽ പകർന്നപോലെ ആത്മ നിറവിന്നേകണേ;­ ഉരുകി... ഒരുദിനം തവ സന്നിധേ ഞാൻ അണയുമായതു നിർണ്ണയം തിരുമുഖത്തിൻ തേജസ്സിൽ ഞാൻ മറഞ്ഞിടും അതു നിശ്ചയം;­ ഉരുകി...

Related Songs