Yeshuvilaanen aashaye

Malayalam Hymn

Yeshuvilaanen aashaye

Yeshuvilaanen aashaye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവിലാണെൻ ആശയെ ഓരോ ദിനവുംമെൻ പ്രത്യാശയെ യേശുവാണെൻ അഭയമെ ഓരോ ദിനവുമഭയസ്ഥാനമെ വാടിയ മുഖം കണ്ടെൻ-നാഥനെ വിട്ടാരും അകലുവാൻ ഇടയാകരുതെ എൻ വാടിയ മുഖം കണ്ടെൻ-നാഥനെ വിട്ടാരും അകലുവാൻ ഇടയാകരുതെ (യേശു) ജീവിത വഴിത്താരെ വീഴാതെ താങ്ങിയ നാഥൻ കരുതൽ ഓർക്കുന്നു ഞാൻ-എൻ ജീവിത വഴിത്താരെ വീഴാതെ താങ്ങിയ നാഥൻ കരുതൽ ഓർക്കുന്നു ഞാൻ (യേശു) അപ്പന്റെ മാർവ്വതിൽ ചാരി ഞാൻ അനുദിനവും അക്കരെ നാട്ടിൽ അണഞ്ഞിടുമേ-എൻ അപ്പന്റെ മാർവ്വതിൽ ചാരി ഞാൻ അനുദിനവും അക്കരെ നാട്ടിൽ അണഞ്ഞിടുമേ (യേശു)

Related Songs