Ie maruyathrayil kaalidarathenne

Malayalam Hymn

Ie maruyathrayil kaalidarathenne

Ie maruyathrayil kaalidarathenne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഈ മരുയാത്രയിൽ കാലിടറാതെന്നെ താങ്ങിടുംകർത്തനുണ്ട്(2) ആകുല നേരത്തെൻ ചാരത്തണഞ്ഞെത്തി ആശ്വസിപ്പിക്കുന്നവൻ(2) എന്റെ പ്രീയനാണവൻ എന്റെ സഖിയാണവൻ എന്നെ കരുതുന്ന കർത്തനവൻ അവൻ ഇമ്മാനുവേൽ എന്റെ കൂടെയുള്ളോൻ എന്നെ വീണ്ടെടുത്ത എൻ ദൈവമാ 2 പാപത്തിൻ അടിമയായ് ജീവിച്ചയെന്നേ തൻ മകനാക്കി തീർത്തു അവൻ(2) തൻ ജീവനെനിക്കായി കാൽവറിയിലേകി സ്വന്തമായ് തീർത്തുവെന്നെ(2);- എന്റെ പ്രീയ... 3 കാട്ടൊലിവായിരുന്നെന്നെ തൻ സ്നേഹത്താൽ നാട്ടൊലിവാക്കി മാറ്റി(2) നൽകിയില്ലെന്നാലും സൽഫലം എന്നിട്ടും തള്ളാതെ നിർത്തിയെന്നെ(2);- എന്റെ പ്രീയ...

Related Songs