Ie maruyathrayil njaan

Malayalam Hymn

Ie maruyathrayil njaan

Ie maruyathrayil njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഈ മരുയാത്രയിൽ ഞാൻ ഏകനായ് എൻ നിഴൽ തണലിൽ മയങ്ങുകയായ് എൻ മിഴിനീരാൽ നാവു നനച്ചു എൻ ദാഹം തീർപ്പാൻ ഞാൻ കൊതിപ്പൂ 1 നിന്ദകളും പരിഹാസങ്ങളാം ചൂടേറിയ മണൽ തരികളിനാൽ വരണ്ടുണങ്ങീടുമെൻ ജീവിതം വേഴാമ്പലിനു തുല്യമല്ലോ;- 2 നാഥാ നീ എന്നെ മറന്നിടല്ലേ ഈ ലോകമെന്നെ മറന്നിടിലും ശൂന്യനും ഏകനും ആയ എന്നെ നിത്യവാനം യേശുവേ കൈവിടല്ലേ; സ്നേഹവാനം യേശുവേ കൈവിടല്ലേ

Related Songs