Malayalam Hymn
Yeshu valiyaven
Yeshu valiyaven lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശു വലിയവൻ
യേശു നല്ലവൻ
യേശു ഉന്നതൻ
യേശു ഉയർന്നവൻ
ഹാലേല്ലൂയ... ഹാലേല്ലൂയ...
ഹാലേല്ലൂയ...
ഹാ - ലേ- ല്ലൂയ.....
ചെങ്കടൽ വിഭജിച്ച എൻ ദൈവമേ .....
തൻ ജനത്തെ നീ നടത്തിയല്ലോ ....
ഇന്നും നിൻ അത്ഭുതം ഭയങ്കരമേ
നിന്നുടെ കരുതൽ അതിശയമേ (യേശു)
ജീവിത പാതയിൽ എൻ ജീവിതം
നീറുന്ന ഭാരത്താൽ ഏറിയപ്പോൾ
നിന്നുടെ സ്പർശനം ആശ്വാസമായ്
നീയല്ലോ എന്നെ താങ്ങിയത് (യേശു)