Krupayude vathilitha puttuvan

Malayalam Hymn

Krupayude vathilitha puttuvan

Krupayude vathilitha puttuvan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നു സോദരരെ ഓടിവന്നാൽ നിങ്ങൾക്കും പ്രവേശിക്കാം 1 കപ്പലിലുറങ്ങീടുന്ന യോനയെപ്പോലുള്ളോരെ എത്രനാളുറങ്ങീടുമോ കർത്താവിപ്പോൾ വന്നീടും 2 ലോകമായ കപ്പലിതാ താഴുവാൻ തുടങ്ങുന്നു ഉറങ്ങുന്ന സോദരരെ നിദ്രവിട്ടുണരുവിൻ 3 ഞാനുമെനിക്കുള്ളതെല്ലാം യേശുവിന്നു സ്വന്തമേ അവനെന്നെ നടത്തുന്നു എനിക്കൊന്നും മുട്ടില്ല

Related Songs