Malayalam Hymn
Yeshuve mahaaprabho
Yeshuve mahaaprabho lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശുവേ മഹാപ്രഭോ
വാഴ്ത്തിടുന്നടിയാർ (2)
ദൂതരാർത്തുപാടി സ്തുതിക്കും
സർവ്വലോക നായകനെ (2)
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ (2)
സ്വർഗ്ഗം വെടിഞ്ഞു മന്നിലണഞ്ഞു
നന്മ ചൊരിഞ്ഞു പ്രാണൻ വെടിഞ്ഞു (2)
ക്രൂശതോളം താഴ് ത്തിയോനെ
ഉന്നതാ ശ്രീ യേശുനാഥാ(2);- ഹാലേലുയ്യാ...
പാപം സഹിച്ചു രോഗം ശീലിച്ചു
നിന്ദസഹിച്ചു ക്രൂശിൽ മരിച്ചു (2)
ഇത്രമാത്രം സ്നേഹമേകാൻ
എന്നിലെന്തു കണ്ടു നാഥാ(2);- ഹാലേലുയ്യാ...
ലോകസ്നേഹം മാറിപ്പോകും
ക്രൂശിൻ സ്നേഹം മറുകില്ല (2)
പാപ ശാപ രോഗമേതും
നീക്കിയെന്നിൽ ശാന്തിയേകി(2);- ഹാലേലുയ്യാ...