Papam nekkan shapam

Malayalam Hymn

Papam nekkan shapam

Papam nekkan shapam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പാപം നീക്കാൻ ശാപമേറ്റ പാപികളിൻ രക്ഷകാ വാഴ്ത്തു നിന്നെ എന്നും വാഴ്ത്തും വാഴ്ത്തും ഞാൻ നിൻ സ്നേഹത്തെ രക്തത്താൽ എന്നെ വീണ്ടോനെ ഭക്തിയോടെ കീർത്തിക്കും ക്രൂശിനാൽ വിമോചനത്തെ യേശു ഏകി എനിക്കും 2 നഷ്ടപ്പെട്ടുപോയ എന്നെ കഷ്ടപ്പെട്ടെടുത്തോനേ വാഴ്ത്തു നിന്നെ എന്നും വാഴ്ത്തും വാഴ്ത്തും ഞാൻ നിൻ സ്നേഹത്തെ 3 ആർത്തിയോടെൻ രക്ഷകന്നു കീർത്തനം ഞാൻ പാടുമേ പാപസ്നേഹം നീക്കിയെന്നിൽ ദൈവസ്നേഹമേകയാൽ 4 ദൈവപൈതലാക്കാനെന്നെ ദൈവകോപമേറ്റോനേ പൂർണ്ണഭക്ത്യാ സ്തോത്രം ചെയ്‌വാൻ പ്രാപ്തനാക്കുകെന്നെ നീ

Related Songs