Murivetten hrudayathin

Malayalam Hymn

Murivetten hrudayathin

Murivetten hrudayathin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മുറിവേറ്റെൻ ഹൃദയത്തിൽ വേദനകൾ മിഴിനീരിൽ ഒഴുകിയ നാളുകളിൽ മുറിവിൽ പകരും തൈലവുമായ് മനുവേല കൃപയാലെ തഴുകിടുക 1 വേർപാടിൻ വേദനയോ വറുതിയതോ വീഥിയിൻ നടുവിൽ വെളിപ്പെട്ടാലും മനം തകർന്നവർക്ക് ആശ്വാസമായ് അയച്ചിടും ആത്മാവിൻ ദൂതുകളെ;- മുറിവേറ്റൻ 2 ദമസകോസിൻ വഴിയിൽ വെളിപ്പെട്ടോനേ ദോഷിയെ നേർവഴി കാട്ടിയോനെ വാഗദത്തം എന്നിൽ വെളിപ്പെടുവാൻ വാടാത്ത വിൺ ശക്തി നൽകിടുക;- മുറിവേറ്റൻ

Related Songs