Malayalam Hymn
Pammi Pammi Pammi Varunnathu
Pammi Pammi Pammi Varunnathu lyrics · Malayalam Christian Song · Video
The HymnalKey of A#m 6/8
0 plays
Lyrics
പമ്മി പമ്മി പമ്മി വരുന്നതു
എന്താ സാത്താനേ
ചമ്മി ചമ്മി ചമ്മിപ്പോകാനോ (2)
ഇത് തോറ്റ കേഴ്വി ഇല്ലാത്ത പിള്ളേരാ
ഇത് ദൈവവചനം അനുസരിക്കണ പിള്ളേരാ
ഇത് വീക്ക് ആയ പിള്ളേരല്ലെടാ
ഇത് സ്ട്രോങ്ങ് ആയ ദൈവമക്കളാ (2)
ഇത് ഓൾഡ് ആയ പിള്ളേരല്ലെടാ
ഇത് ന്യൂ ആയ ന്യൂ ക്രിയേഷനാ
ചുമ്മാതെ ചുമ്മാതെ പോടാ (2)
ചമ്മാതെ ചമ്മാതെ പോടാ (4)
നാ നാ നാ നാ നാ നാ നേ (4)