Snehichidum njaan ennaathma

Malayalam Hymn

Snehichidum njaan ennaathma

Snehichidum njaan ennaathma lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്നേഹിച്ചിടും ഞാൻ എന്നാത്മനാഥനെ കാൽവറി ക്രൂശിൽ ജീവനും തന്നു സ്നേഹിച്ചതെന്നെ നീ 1 സ്വർഗ്ഗത്തിൽ രാജാവു നീ ഭൂവിൽ പുൽക്കൂട്ടിൽ ജാതനായി കാടുകൾ മേടുകളിൽ എന്നെ തേടി നടന്നവൻ നീ കൈകാൽ വിരിച്ചാ കാൽവറി ക്രൂശിൽ കണ്ടെത്തിയെന്നെ നീ 2 എന്നെ വിളിച്ചവൻ നീ എന്നും വിശ്വസ്തനായകനാം നീതിയിൻ പാതകളിൽ എന്നെ നേരെ നടത്തിടും നീ കൂരിരുൾ വഴിയിൽ ശത്രുക്കൾ നടുവിൽ കൈവിടുകില്ല നീ 3 നിൻസ്നേഹക്കൊടിക്കീഴിൽ മാറും എന്നാകുലങ്ങളെല്ലാം നിൻമുഖതേജസ്സിനാൽ മായും എന്നാലസ്യങ്ങളെല്ലാം ഇന്നലേയുമിന്നും എന്നുമനന്യാം നിൻമാർവ്വിൽ ചാരും ഞാൻ

Related Songs