En koottukaaranaayi

Malayalam Hymn

En koottukaaranaayi

En koottukaaranaayi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ കൂട്ടുകാരനായി യേശു ഉള്ളപ്പോൾ ഞാൻ ഒരിക്കലും ഭയപ്പെടില്ല (2) ഒറ്റപ്പെട്ടാലും എൻ യേശു ഉള്ളപ്പോൾ ഞാൻ ഒരിക്കലും കരയില്ല (2) എൻ കൂട്ടുകാരനായി യേശു ഉള്ളപ്പോൾ ഞാൻ ഒരിക്കലും ഭയപ്പെടില്ല (2) എൻ കൂട്ടുകാരനായി യേശു ഉള്ളപ്പോൾ ഞാൻ ഒരിക്കലും തളരില്ല (2) നല്ലൊരു സ്നേഹിതനാം എൻ യേശു ഉള്ളപ്പോൾ ഞാൻ ഒരിക്കലും തളരില്ല (2) യേശു എൻ സ്വന്തം ഞാനും അവൻ സ്വന്തം(3) ഹേ

Related Songs