En priyante varavetam aduthu poyi

Malayalam Hymn

En priyante varavetam aduthu poyi

En priyante varavetam aduthu poyi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എൻ പ്രിയന്റെ വരവേറ്റം അടുത്തു പോയി സമീപമായി ഏറ്റം ആസന്നമായി ഒരുങ്ങീടാം പ്രീയ സോദരരേ ധരിച്ചീടാം ദൈവവിശുദ്ധിയേ ഹാല്ലേലൂയ്യാ എന്നും പാടീടുവാൻ ആനന്ദത്താൽ എന്നും ആരാധിക്കാം 2 ദു:ഖദുരിതങ്ങളാലേറ്റം മടുത്തീടുമ്പോൾ ഭാരങ്ങളാൽ മനം തകർന്നീടുമ്പോൾ സന്തോഷിപ്പീൻ എന്നും ആനന്ദിപ്പീൻ കാഹളധ്വനി വേഗം മുഴങ്ങീടാറായി 3 സമയമിതേറ്റം അടുത്തുപോയി മണവാളൻ വാതില്ക്കൽ വന്നീടാറായി വിളക്കിലെണ്ണ തെളിയിച്ചീടാം കാന്തൻ വരവിൽ നാം ജയിച്ചീടുവാൻ

Related Songs