Shantha thuramukam aduthu

Malayalam Hymn

Shantha thuramukam aduthu

Shantha thuramukam aduthu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ശാന്ത തുറമുഖം അടുത്തു എന്റെ കാന്തനോടേറ്റം അടുത്തു അധികമില്ലാ അധികമില്ലാ യാത്ര അധികമില്ല 2 കൊടും കാ റ്റും തിരമാലയും പടകിലേറി അടിച്ചിടുമ്പോൾ ക്രൂശിൽ നോക്കി യാത്ര ചെയ്യും ശാശ്വത വീട്ടിൽ എത്തുവോളം;- 3 സ്വന്ത ജനം കൈവിട്ടാലും ബന്ധുക്കളോ മാറിയാലും യേശു എന്നേ കൈവിടില്ലാ ക്ലേശങ്ങളിൽ താങ്ങീടും താൻ;-

Related Songs