Lyrics
ഏലയ്യാ ഏലയ്യാ
കൂട്ടുകാരേ ഓടിവാ (2)
ഏലയ്യാ ഏലയ്യാ ഏലയ്യാ
ഏലയ്യാ ഏലയ്യാ
ബോട്ട് ബോട്ട് നമ്മുടെ
പീറ്റർ അങ്കിള്‍ ബോട്ട്(2)
അതിന്‍ റൂട്ട് റൂട്ട്
ഗലീലിയ കടൽ ആണേ
റൂട്ട് റൂട്ട് ഗലീലിയ കടൽ ആണേ
രാ മുഴുവൻ അദ്ധ്വാനിച്ചു
ഒന്നും കിട്ടീല്ല
ഇല്ല ഇല്ല ഇല്ല ഇല്ല ഒന്നും കിട്ടീല്ല
കടൽ മുഴുവൻ വല എറിഞ്ഞു
മീൻ കിട്ടീല്ല
ഇല്ല ഇല്ല ഇല്ല ഇല്ല ഒന്നും കിട്ടീല്ല
യേശുവിന്റെ വാക്ക് അവൻ
കേട്ടുചെയ്തപ്പോൾ
പെരുത്തമീൻ കൂട്ടമവൻ
വലയിൽ കുടുങ്ങി (2)
ഏലയ്യാ ഏലയ്യാ ഏലയ്യാ
ഏലയ്യാ ഏലയ്യാ