Sarva sthuthikalkkum sarva pukazhchakkum

Malayalam Hymn

Sarva sthuthikalkkum sarva pukazhchakkum

Sarva sthuthikalkkum sarva pukazhchakkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സർവ്വ സ്തുതികൾക്കും സർവ്വ പുകഴ്ചക്കും ബഹുമാനത്തിനും യോഗ്യനെ (2) സ്തുതി ആരാധന സ്തുതി ആരാധന സ്തുതി ആരാധന അങ്ങേയ്ക്ക് പാപചുമടെടുക്കാൻ കുരിശതിൽ മരിപ്പാൻ തിരുമനസാൽ വന്നവനെ (2) മുഴു ഹൃദയമോടെ പൂർണ ശക്തിയോടെ സ്തുതി ആരാധന അങ്ങേക്ക്‌ (2) പാപം അറിയാത്തവൻ പാപം ചെയ്യാത്തവൻ പാപമാക്കപ്പെട്ട നിമിഷം (2) ഞാനോർക്കുന്നിപ്പോൾ നന്ദി നിറയുന്നപ്പ സ്തുതി ആരാധന അങ്ങേക്ക്‌ (2) തിരുദേഹമെന്ന തിരശീല ചീന്തി തിരുസന്നിധിയിൽ വരുവാൻ (2) എന്നെ യോഗ്യനാക്കി പ്രിയ പുത്രനാക്കി സ്തുതി ആരാധന അങ്ങേക്ക്‌ (2) തിരുമേനിക്കിനി ഒരു വേദനയും അപമാനവും വന്നിടല്ലേ (2) എന്റെ വാക്കിനാലോ എന്റെ ചിന്തയാലോ സ്തുതി ആരാധന അങ്ങേക്ക്‌ (2)

Related Songs