Malayalam Hymn
Pada Pada Pada Pada Pada Padayayi
Pada Pada Pada Pada Pada Padayayi lyrics · Malayalam Christian Song · Video
The HymnalKey of Cm 4/4
0 plays
Lyrics
പട പട പട പട പട പടയായ്
ചറ പറ ചറ പറ ചറ പറയായ്
ഇടിയിടി ഇടിയിടി ഇടി മഴയായി
വീണ്ടും വന്നേ (2)
വീണ്ടും വന്നേ വിസ്മയ വർഷം
പറ പറ പറക്കാൻ പുത്തൻ വർഷം
ഒന്നായ് കൂടാൻ മിന്നും വർഷം വന്നല്ലോ (2)
ഇനി വീട്ടിൽ ഇരിപ്പിൻ ബോറില്ല
ഗെയിമുകൾ തപ്പി ഇറങ്ങണ്ട
വചനം പഠിക്കാൻ ഇതിലും
നല്ലൊരവസരം ഇല്ലില്ല (2)
മൈ കോമ്പസ് കോപ്ലിക്കേറ്റട് ആകും
വഴിയനുസരിച്ചില്ലേലോ
നിലക്ക് നിന്നല്ലെലോ
മൈ കോമ്പസ് കംപ്ലീറ്റ് ആകും ജീസസ് കൂടെയുണ്ടെങ്കിൽ എന്നും
നന്നായി ജീവിച്ചാലോ (2).
ഗൂഗിൾ മാപ്പിൽ നോക്കി പോകാൻ
കഴിയാത്തൊരു വഴിയാ
വെയ്സിൽ മുഴുവൻ തപ്പിത്തടഞ്ഞാൽ
എങ്ങും എത്തൂല്ല (2)
ഇത് വണ്ടികൾ അങ്ങനെ കടന്നു
ചെല്ലാൻ കഴിയാത്ത ഒരു വഴിയാ
നടന്നും ഓടിയും ലിഫ്റ്റുമടിച്ചാൽ
എങ്ങും എത്തൂല്ല