Malayalam Hymn
Kidu kida onnu virakkanam pada
Kidu kida onnu virakkanam pada lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കിടു കിടാ ഒന്ന് വിറയ്ക്കണം
പട പടാ നെഞ്ചമിടിക്കണം
തെറ്റ് ചെയ്താൽ കാണും ദൈവം മേളിൽ ഉണ്ടെന്നോർക്കണം (2)
കിട്ടും ശിക്ഷ അതെ കിട്ടും തീർച്ച
പെട്ടു പോകും അന്ന് ഞെട്ടിപ്പോകും (2)
നല്ല കുഞ്ഞായ് ജീവിച്ചെന്നാൽ
സ്വർഗ്ഗേ പോയീടാം
യേശുവിന്റെ പൈതങ്ങളായി
എന്നും ജീവിക്കാം (2)
ജിനക്കി ജിന്നാ ജിനക്കി ജിന്നാ
ജിനക്കി ജിന്നാനാ (4)
ഒറ്റ ജീവിതം അയ്യോ നഷ്ടമാക്കല്ലേ
തല്ലിപ്പൊളിച്ചാൽ അത് പൊളിഞ്ഞ് പോകുമേ (2)
കൂട്ടം കൂടി വട്ടം ചുറ്റി സമയം സമയം കളയല്ലേ
കൂട്ടുകാരുടെ കൂട്ടിൽ നീയും പെട്ടു പോകല്ലേ (2)
ഇപ്പോൾ നിന്നാൽ നിനക്ക് കിട്ടും
ഫ്രീ ആയിട്ട് യേശു നല്കും രക്ഷ (2)
ജിനക്കി ജിന്നാ ജിനക്കി ജിന്നാ
ജിനക്കി ജിന്നാനാ (4)
മടി കളഞ്ഞെഴുന്നേൽക്കാം
സട കുടഞ്ഞുണർന്നീടാം
പടപടാ ഓടീടാം
യേശുവിൻ നാമത്തിനായ് (2).... 1, 2, 3, 4.
ജിനക്കി ജിന്നാ ജിനക്കി ജിന്നാ
ജിനക്കി ജിന്നാനാ (4)