Neeyum njanum onnu nammalellam

Malayalam Hymn

Neeyum njanum onnu nammalellam

Neeyum njanum onnu nammalellam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നീയും ഞാനും ഒന്ന് നമ്മളെല്ലാം ഒന്ന് ഒന്നായി ചേർന്ന് പാടിയാൽ എന്താ സന്തോഷം ഹാ എന്താ ഉല്ലാസം ആദ്യം കയ്യിൽ താളം കൊട്ടി രണ്ടാം ഭാഗം നൃത്തം പിന്നത്തേതിൽ സ്റ്റക്കായിട്ട് ലാസ്റ്റിലൊരു ഗുമ്മ്.... നീയും ഞാനും (2) പാവത്തെപ്പോൽ കുത്തിയിരുന്നിട്ട് എന്താ കാര്യം മടിയും കൂടും മുരടിപ്പായാൽ എന്താ ബോറ് (2) ആവേശം ഉയരട്ടെ ആനന്ദം നിറയട്ടെ സാത്താനെ തോല്പിക്കാൻ യേശുവിൻ ശക്തിയെ നേ.....ട്......(ആദ്യം കയ്യിൽ) റിൽസും നോക്കി പല്ലും കാട്ടിട്ടെന്താ കാര്യം ടാലന്റ്സൊക്കെയുണങ്ങി ഒതുങ്ങി കരിഞ്ഞു പോകില്ലേ (2) കിട്ടിയത് കളയല്ലേ വീണ്ടും നേടിടണെ നല്ലതിനായിട്ട് നന്നായൊന്നു നീ ട്രൈ... ചെയ്യ്...(ആദ്യം കയ്യിൽ)

Related Songs