Perillengkilum perumayillengkilum

Malayalam Hymn

Perillengkilum perumayillengkilum

Perillengkilum perumayillengkilum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പേരില്ലെങ്കിലും പെരുമയില്ലെങ്കിലും ആത്മാക്കൾ തരേണമേ , ഈ ദേശം തരേണമേ 1 നിൻ രക്തത്താൽ എന്നെ കഴുകേണമേ അഭിഷേകത്താൽ എന്നെ നിറയ്ക്കേണമേ (2 ) (പേരില്ലെങ്കിലും) 2 നൂറുകോടി ജനങ്ങളുള്ള ഈ ദേശം യേശുവേ കാണട്ടെ (2 ) (പേരില്ലെങ്കിലും) 3 നിൻ സ്നേഹത്താൽ എന്നെ നിറയ്ക്കേണമേ മനസ്സലിവുള്ള ഒരു ഹൃദയം നൽകേണമേ (2 ) (പേരില്ലെങ്കിലും)

Related Songs