Malayalam Hymn
Manasin vaathilil mutti vilikkunnen
Manasin vaathilil mutti vilikkunnen lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മനസിൻ വാതിലിൽ മുട്ടി വിളിക്കുന്നെൻ യേശു
മനുഷ്യാ... നിൻ മനസിന്റെ വാതിൽ തുറക്കു
സകലവും അറിയുന്ന യേശു നാഥനായി
സമർപ്പിക്കുമോ നിന്റെ ജീവിതം
പാപിയാം നിന്റെ പാപകടങ്ങൾക്കായി
കാൽവറി ക്രൂശിൽ തൂങ്ങിയല്ലോ
ഓർക്കുമോ നീയാ യേശുവിൻ സ്നേഹം
അനുഗമിച്ചീടുമോ ഇന്ന്(2)
തകർന്ന നിൻ പാതകൾ നിരത്തീടുവാനായി
തകർത്തല്ലോ യേശുവിൻ കാൽകരങ്ങൾ
ഇടിഞ്ഞനിൻ ഹൃദയത്തെ നീക്കിടുവാനായി
നുറുങ്ങിയെന്നെശുവിൻ ഹൃദയം