Aathma phalangalal niranjiduvanay

Malayalam Hymn

Aathma phalangalal niranjiduvanay

Aathma phalangalal niranjiduvanay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആത്മ ഫലങ്ങളാൽ നിറഞ്ഞിടുവാനായ് ആത്മാവിൻ മാരിയാൽ നനച്ചിടണേ ആദ്യസ്നേഹം നിലനിർത്തിടാനായ് ആത്മദാനത്താൽ നിറയ്ക്കേണമേ പരിശുദ്ധാത്മാവിൽ നിറഞ്ഞാൽ നിങ്ങളെൻ സാക്ഷികളാകും ഭൂമിയിൽ എല്ലായിടത്തും നിങ്ങളെൻ സാക്ഷികളാകും 2 പാപത്തിൻ അനർത്ഥങ്ങൾ അറിയാൻ നീതിയിൻ ബോധം ഉണരാൻ ന്യായവിധിയുടെ അറിവുകളേകാൻ പരിശുദ്ധാത്മാവേ വരണേ;- പരിശു... 3 വചനത്തിൽ വേരൂന്നിവളരാൻ ആത്മാവിനെ അനുസരിക്കാൻ വരം ഞങ്ങൾക്കെന്നും ലഭിച്ചിടുവാൻ പരിശുദ്ധാത്മാവേ വരണേ;- പരിശു... 4 യേശുവിൻ സാക്ഷിയായ് തീരാൻ സ്നേഹത്തിൻ സാക്ഷ്യമായ് മാറാൻ ജീവൻ നമ്മിലേക്ക് പകർന്നീടുവാൻ പരിശുദ്ധാത്മാവേ വരണേ;- പരിശു...

Related Songs