Malayalam Hymn
Rakshikkum yeshuvin kaikalil
Rakshikkum yeshuvin kaikalil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
രക്ഷിക്കും യേശുവിൻ
കൈകളിൽ നിന്നെ നൽക
കഷ്ടതയേറ്റതാം ദൈവത്തിന്റെ
കൈകളിൽ (2)
ഭയം വേണ്ട കൂടെയുണ്ട്
എന്നരുൾ ചെയ്ത നാഥനെ
ഭീതി വേണ്ട കൈവിടില്ല
എന്നരുൾ ചെയ്ത നാഥനെ (2) (രക്ഷിക്കും)
രക്ഷാനായകൻ നല്ല സ്നേഹിതൻ
കഷ്ടമേറ്റതും എനിക്കായ്
ജീവദായകൻ ജീവിത ഭാഗ്യ
മേകുന്നതും എനിക്കായ് (2) (രക്ഷിക്കും)
രോഗം ശാപം നീക്കിടും
കരം നീട്ടിടും തൻ മക്കൾക്കായ്
ഇനിയെന്തെന്നു ചിന്തിക്കും നേരം
നൽകീടും നൽ വചനം (2) (രക്ഷിക്കും)