Veeryam cheyyunnoru bhujamunde

Malayalam Hymn

Veeryam cheyyunnoru bhujamunde

Veeryam cheyyunnoru bhujamunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വീര്യം ചെയ്യുന്നൊരു ഭുജമുണ്ട് തലമുറ-തലമുറയായ സങ്കേതം അതിശയം ചെയ്യുന്നൊരു നാമം തൻ വാക്കിനാൽ സർവ്വും സൃഷ്ടിച്ചുവല്ലോ (2) Cho: എൽ-ശദ്ദായി…. എലോഹിം… അഡോനായ്… റാഫാ എൽ-ശദ്ദായി…. എലോഹിം… അഡോനായ്… റാഫാ (2) കാറ്റ് കാണില്ല മഴ കാണില്ല (2) വിശ്വാസത്താൽ എഴുന്നേറ്റാൽ വിശ്വാസത്താൽ കല്പിച്ചാൽ നിൻ താഴ്വര വെള്ളംകൊണ്ട് നിറഞ്ഞിടുമേ (2) സ്തുതികളിൽ സ്ഥിതികൾ മാറീടും (2) ആരാധിച്ചാൽ ചങ്ങല പൊട്ടീടും ആരാധിച്ചാൽ അവസ്ഥ മാറീടും നീ ഉയിർച്ച തന്നെ പ്രാപിച്ചീടുമേ (2) (Bridge) ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ (4) വലുതും വിശാലമാകും വാതിൽ തുറന്നിടുമേ (2) നിൻ ഭവനെ കുറവുകൾ തീർത്തീടും (2) അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ല യേശു വന്നാൽ മഹത്വം വെളിപ്പെടുമേ ആ മഹത്വം നിന്റെ ശിരസ്സിനെ ഉയർത്തീടുമേ (2)

Related Songs