Thaarapadhamellam

Malayalam Hymn

Thaarapadhamellam

Thaarapadhamellam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

താരാപഥമെല്ലാം നാഥൻ കൈകളിൽ ചെറു തരിമണൽ പോലെ അങ്ങ് ഉന്നത ദൈവമല്ലോ എന്നാലും ഈ ഏഴയെ ചെറു കുരികിലിൻ കണ്ണീരിനെ നന്നായി അറിയും എൻ നാഥനെ എന്തൊരത്ഭുതമേ ദിവ്യ കാരുണ്യമേ സ്വർഗ്ഗത്തിൻ സൗന്ദര്യമേ താതന്റെ സന്തോഷമേ സകലത്തിൻ ആധാരമേ യേശുവേ ആരാധ്യനേ എന്നാലും ഈ ഏഴയെ പാപികളിൽ ഒന്നാമനെ എങ്ങനെ ഇത്രമേൽ സ്നേഹിച്ചു എന്തൊരത്ഭുതമേ ദിവ്യ കാരുണ്യമേ സാഗര ജലമെല്ലാം എൻ തൂലികയിൽ നിറച്ച് ആകാശം മുഴുവൻ ദൈവ സ്നേഹം എഴുതി വച്ചാൽ എന്നാലും എൻ ദൈവമേ ആവില്ലൊരു ചെറു കണം എഴുതാൻ ആശ്ചര്യമേ അപ്രമേയമേ എന്തൊരത്ഭുതമേ ദിവ്യ കാരുണ്യമേ

Related Songs