Vazhthidum nin naamam sarvva

Malayalam Hymn

Vazhthidum nin naamam sarvva

Vazhthidum nin naamam sarvva lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വാഴ്ത്തിടും നിൻ നാമം സർവ്വ വല്ലഭ നിൻ നാമം കീർത്തനമൊന്നെയുള്ള നിക്കുലകിൽ അക്കരെയെത്തുവോളം(2) 2 അലകളിൻ ഭാരത്താൽ എന്റെ പടകിതാ തകരുന്നേ കെടുതികൾ വരുത്താനുയരുന്ന കാറ്റേ ഭയമില്ലെനിക്കിനിയും(2);- വാഴ്ത്തി.. 3 യേശു എൻ നായകനായ് എന്റെ പടകതിലുറങ്ങുന്നു ഉയർത്തിയ കരത്താൽ കടലിന്റെ കോപം അകറ്റുവാനെഴുന്നേൽക്കും(2);- വാഴ്ത്തി... 4 ആശകൾ തീർത്തിടാൻ അവൻ വരുമതി വേഗത്തിൽ ആർത്തികൾ തീർപ്പാൻ ആത്മമണാളൻ വരുമതി വേഗത്തിൽ(2);- വാഴ്ത്തി…

Related Songs