Nashdamalla ivayonnum nashdamalla

Malayalam Hymn

Nashdamalla ivayonnum nashdamalla

Nashdamalla ivayonnum nashdamalla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നഷ്ടമല്ലിവയൊന്നും നഷ്ടമല്ല ലാഭമായ്ത്തീരുന്ന വഴികളത്രേ (2) ഇഷ്ടന്മാർ വിട്ടാലും ബ്രഷ്ടരായ് തീർന്നാലും ക്രിസ്തേശു നായകൻ നിൻ കൂടെയില്ലേ ശ്രേഷ്ടമായവൻ നിന്നേ വഴി നടത്തും അതി ശ്രേഷ്ടമായവൻ നിന്നെ വഴി നടത്തും വ്യർഥമായ് നിന്നുകൊണ്ട് അർഥത്തെ പുണരാതേ അർത്ഥമുള്ളേശുവിനെ പുണർന്നുവെന്നാൽ ശ്രേഷ്ടമായ് ജീവിതത്തേ അവൻ മാറ്റിടും അതി ശ്രേഷ്ടമായ് ജീവിതത്തേ അവൻ മാറ്റിടും;- പരിശുദ്ധ തീയാൽ ഇന്ന് കാടുകൾ കത്തീടുമ്പോൾ കറ്റമേലതുവന്നു വീണുവെങ്കിൽ തീയിട്ട ദൈവമിന്നു പകരം നല്കും നിന്നിൽ തീയിട്ട ദൈവമിന്നു പകരം നല്കും;-

Related Songs