Deveshaa adhikamaay

Malayalam Hymn

Deveshaa adhikamaay

Deveshaa adhikamaay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദേവേശാ അധികമായ് ആശീർവദിക്ക വധൂവരരിവരെമഹേശാ കുതുകമായ് ഒന്നായ് വസിപ്പാൻ ഇതുമുതൽ തുടരെ 1 ആദാമും ഹവ്വയും ചേർന്നുസമ്മോദം ഏദനിലാർന്നു അതുപോൽ ആധികൾ തീർന്നു വസിപ്പാൻ 2 പ്രത്യാശ, സ്നേഹം, വിശ്വാസം ഇവയാൽ നിത്യമാശ്വാസംലഭിച്ചു ക്രിസ്തുവിൽ വാസം ചെയ്തിടാൻ 3 യഹോവെ സേവിക്കും ഞാനെൻ കുടംബ സഹിതമന്യൂനംഎന്നരുളി യോശ്വയെന്നോണം വസിപ്പാൻ മരണമേ വിഷമെങ്ങു : എന്ന രീതി

Related Songs