Enneshuve neeyashrayam ennalum

Malayalam Hymn

Enneshuve neeyashrayam ennalum

Enneshuve neeyashrayam ennalum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നേശുവേ നീയാശ്രയം എന്നാളും മന്നിലീ സാധുവിന്നു എല്ലാരും പാരിൽ കൈവിട്ടാലും എന്നെ കരുതുന്ന കർത്താവു നീ 1 ആകുലനേരത്തെൻ ചാരത്തണഞ്ഞു ഏകുന്നു സാന്ത്വനം നീയെനിക്കു ആകയാലില്ല തെല്ലും ഭയം പകലും രാവും നീയഭയം;- 2 ചിന്തി നീ ചെന്നിണം ക്രൂശിലതാലെൻ ബന്ധനം നീക്കി നിൻ സ്വന്തമാക്കി എന്തൊരു ഭാഗ്യനിത്യബന്ധം സന്തതം പാടും സന്തോഷമായ്;- 3 തുമ്പങ്ങളേറുമെൻ മാനസം തന്നിൽ ഇമ്പം പകരുന്നു നിൻമൊഴികൾ എൻ മനം നിന്നിലാനന്ദിക്കും നിൻ മാർവ്വിൽ ചാരിയാശ്വസിക്കും;- 4 എന്നു നീ വന്നിടുമെന്നാത്മനാഥാ വന്നതല്ലാതെന്നാധി തീരുകില്ല ഒന്നേയെന്നാശ നിന്നെ കാണ്മാൻ ആമേൻ കർത്താവേ വന്നിടണേ;-

Related Songs