Bedesthhaa kulakkarayi

Malayalam Hymn

Bedesthhaa kulakkarayi

Bedesthhaa kulakkarayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ബദേസ്ഥാ കുളക്കരയിൽ സൗഖ്യം നേടാൻ രോഗികൾ വന്നേ( 2) ദൂതൻ വന്നേ കുളം കലക്കാൻ(2) 1 2 1 2 3 4 ദൂതൻ വന്നേ കുളം കലക്കാൻ ഒന്നാമത് ചാടി ഒാടി സൗഖ്യം നേടി (2) തന്തന താനേ തന്തന താനേ ഹല്ലേലൂയ്യ ( 6 ) വർഷങ്ങളായ് രോഗി കിടന്നു സൗഖ്യം നേടാൻ കഴിഞ്ഞതില്ല ( 2 ) സൗഖ്യദായകൻ യേശു വന്നു വിശ്വാസം കണ്ടിട്ട് യേശു പറഞ്ഞു ( 2 ) കിടക്ക എടുത്ത് കിടക്ക എടുത്ത് നടക്കാ (2) തന്തന താനേ തന്തന താനേ ഹല്ലേലൂയ്യ ( 6 )

Related Songs