Bhaagyakaalam varunnallo bhaagyakaalam

Malayalam Hymn

Bhaagyakaalam varunnallo bhaagyakaalam

Bhaagyakaalam varunnallo bhaagyakaalam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം വരുന്നല്ലോ യേശുരാജന്റെഴുന്നള്ളത്തിന്റെ ഭാഗ്യകാലം വരുന്നല്ലോ 2 നാശമില്ലാ സ്വർപ്പുരത്തിൽ നമ്മെയങ്ങു ചേർക്കുവാൻ യേശുരാജൻ മേഘത്തേരിൽ ദൂതരുമായ് വന്നീടും 3 ആശുതന്റെ ദാസരെല്ലാം ചേർന്നീടുമാ നേരത്തിൽ ഈശനെ കണ്ടാനന്ദത്താലാശ്വാസം തുകീടുമേ 4 രക്ഷപെട്ടോരേക കൂട്ടം വേഗം ചേർന്നു പാടീടും അക്ഷണത്തിൽ ഞാനുമെന്റെ കാന്തനോടു ചേർന്നിടും 5 പാട്ടുനൃത്തമേളങ്ങൾ കൂട്ടമായ് മുഴക്കിയും നാട്ടിലെല്ലാ കഷ്ടതയും നീങ്ങി സ്വസ്ഥരായിടും 6 തന്റെ കാന്ത എന്തു മഹാശോഭിതയായ് തീർന്നിടും എന്റെ പ്രിയൻ കണ്ണുനീർ തുടച്ചീടുമാ നേരത്തിൽ 7 വെള്ളയങ്കി പൂണ്ടു കയ്യിലേന്തി കുരുത്തോലയും വെള്ളസിംഹാസന മുമ്പിൽ വെണ്മയായ് നടന്നീടും 8 സീയോൻപുരി തന്നിലന്നു നിൽക്കും കൂട്ടരോടങ്ങു വേഗം ചേരും ഞാനുമെന്റെ പ്രിയൻ കൃപമൂലമായ്

Related Songs