Malayalam Hymn
Nanmakaloronnum - Paraaparane
Nanmakaloronnum - Paraaparane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നന്മകളോരോന്നും നൽകിയതോർക്കുമ്പോൾ
നന്ദിയലെന്നുള്ളം തുള്ളീടുന്നേ
അർഹതയില്ലതെ മാനിച്ചതോർക്കുമ്പോൾ
കണ്ണുകാൽ ഈറൻ അണിഞ്ഞിടുന്നേ
നെടിയതോന്നുമില്ല സർവ്വവും ദനമല്ലോ
യേശുവേ നിൻ സ്നേഹം എത്ര വലുത് (2)
പരാപരനേ പരാപരനേ പരാപരനേ
അങ്ങയെ വാഴ്ത്തുന്നേ (2)
അബ്ബാ പിതാവെന്ന് വിളിച്ചപേക്ഷിപ്പാൻ
പുത്രൻറെ ആത്മവേ തന്നതിനാൽ
ഏതു നേരത്തിലും ഏതു സമയത്തും
അതിധൈര്യത്തോടിനി അടുത്തു ചെല്ലാം
കൃപയരുളുന്നോനേ വരമരുളുന്നോനേ
നടത്തണേ തിരുഹിതം പോലെയെന്നെ (2)
പരാപരനേ പരാപരനേ പരാപരനേ
അങ്ങയെ വാഴ്ത്തീടുന്നേ (2)
കുഞ്ഞാട്ടിൻ രക്തത്താൽ വീണ്ടുക്കപ്പെട്ട
തൻപ്രിയ സുതരെ ചേർത്തിടുവൻ
മധ്യാകാശത്തിങ്കൽ ദൂതൻമാരോടോത്ത്
കാന്തനാം കർത്താവ് വന്നിടുമ്പോൾ
സ്വന്തംകണ്ണാൽ കാണും പ്രിയൻമുഖം മുത്തീടും (2)
നിത്യമാം രാജ്യത്തിൽ ഞാൻ ചെർക്കപ്പേടും (2)
പരാപരനേ പരാപരനേ പരാപരനേ
യേശുവേ വാഴ്ത്തീടുന്നേ (2)