Varika paraaparane ie yogathil

Malayalam Hymn

Varika paraaparane ie yogathil

Varika paraaparane ie yogathil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വരിക പരാപരനേ ഈ യോഗത്തിൽ ചൊരിക കൃപാവരങ്ങൾ തരണം നിൻ സാന്നിദ്ധ്യമീ ജനം തിരുമുഖം ദർശിച്ചാനന്ദിപ്പാൻ 1 കരുണകൾക്കുടയവനേ നിൻ നാമത്തെ നിരന്തരം ഭജിച്ചിടുവാൻ അകമതിലഘമഖിലം അകറ്റി നീ തികയ്ക്കുക വിശുദ്ധിയുള്ളിൽ 2 തവസവിധത്തിൽ കഴിയും ഒരു ദിനം ശതം ദിനങ്ങളിലധികം ഹൃദയത്തിലനുനിമിഷം സന്തോഷവും അതുല്യഭാഗ്യമാം നിറവും 3 വചനത്തിന്നരികിൽ ഞങ്ങൾ- ഹൃദംഗത്തെ വണങ്ങി നിൻ സ്വരം ഗ്രഹിപ്പാൻ പരിശുദ്ധാത്മാവിൻ നിറവിൽ നിൻ ദാസരെ വചനത്താൽ നിറയ്ക്കണമെ 4 അവനിയിലഭയമതായ് ഒരേ ഇടം പരനുടെ തിരുസവിധം അനവദ്യമനശ്വരമാം വാസസ്ഥലം അവനൊരുക്കുന്നു നമുക്കായ്

Related Songs