Varika innaramathil karuneshan

Malayalam Hymn

Varika innaramathil karuneshan

Varika innaramathil karuneshan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വരികയിന്നരമതിൽ കരുണേശൻ യേശുവേ 1 മംഗളം ഇദ്ദിനം എങ്ങും മുഴങ്ങുവാൻ മംഗളരൂപിയാം എങ്ങൾ മണവാള 2 മേരിതനുജനാം ശ്രീയേശുനായകാ മാരിപോൽ ചെയ്യുവാൻ ആശിർവാദം ദേവാ 3 അന്ന് കാനവിലെ കല്ല്യാണ വീട്ടിൽ ചെന്ന് കുറവുകൾ നീക്കിയ പോലവെ 4 ആദാാ ഹവ്വാമാരെ ആദിയിലെന്നപോൽ ഈ ദമ്പതിമാരെ മോദമായ് ചേർക്കുവാൻ 5 മംഗളം മംഗളം മംഗളമെന്നമേ എങ്ങൾ മണവാളൻ ശ്രീയേശുനാഥനെ

Related Songs