Abhayam abhayam thirusannidhiyil

Malayalam Hymn

Abhayam abhayam thirusannidhiyil

Abhayam abhayam thirusannidhiyil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 അഭയം അഭയം തിരുസന്നിധിയിൽ അഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട് നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നവൻ 2 കർത്തൃനാമത്തിനായ് ജീവിച്ചിടാം കർത്തൃനാമം ഘോഷിച്ചുല്ലസിക്കാം;- 3 ദിവ്യമൊഴികളെ അനുസരിക്കാം നിന്റെ പാതയെന്നും അനുഗമിക്കാം;- 4 ദിവ്യവചനങ്ങൾ പാലിച്ചിടാം നിന്റെ ദിവ്യസ്നേഹം അനുഭവിക്കാൻ;- 5 നിന്റെ വരവിനായ് കാത്തിടുന്നു നിന്റെ കൂടെ വാഴാൻ കൊതിച്ചിടുന്നു;- 6 യേശു താൻ തേജസ്സിൽ വെളിപ്പെടുമ്പോൾ അക്ഷയമായി ഞാനും പറന്നുയരും;-

Related Songs