Daivam nalkum samayam

Malayalam Hymn

Daivam nalkum samayam

Daivam nalkum samayam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

Chorus: ദൈവം നൽകും സമയം വിലയുള്ളത് നഷ്ടമാക്കി കളയരുതെൻ പ്രിയരേ (2) ക്ലേശവും ദോഷവും നിറഞ്ഞ കാലം നൊടിനേരത്തിൽ അതു തീർന്നുപോകും (2) 1 ബുദ്ധിയും വിവേകവും നിറഞ്ഞവരായ് ആത്മാവിൻ ശക്തിയിൽ ആശ്രയിക്കാം (2) നമ്മുടെ നാളുകൾ നഷ്ടമായ് തീരാതെ സമയം തക്കത്തിൽ വീണ്ടുകൊൾക (2) 2 കൊയ്ത്തിനായ് വിളഞ്ഞ വയലുകൾപോൽ പാപത്തിൽ കഴിയുന്ന ജനങ്ങളെ നാം (2) നാഥന്റെ രാജ്യത്തിൻ സുവിശേഷം ഭംഗമില്ലാതെന്നും അറിയിച്ചീടാം (2) 3 ക്രിസ്തുനാഥൻ നൽകിയ താലന്തുകൾ... നന്നായ് വ്യാപാരം ചെയ്തിടാഞ്ഞാൽ (2) കാര്യവിചാരകവിധിദിനത്തിൽ ലജ്ജിതരായി നാം തീർന്നിടുമേ (2)

Related Songs