Malayalam Hymn
Viduthalin samayam vidooramalla
Viduthalin samayam vidooramalla lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
വിടുതലിൻ സമയം വിദൂരമല്ല
ആശ്വാസകൻ യേശു അരികിലുണ്ട്
ഞാൻ എഴുന്നേൽക്കും പ്രകാശിച്ചീടും
ഇതെന്റെ സമയം വിടുതലിൻ സമയം
ശത്രുവേ നീ ജയം വരിക്കയില്ല
തോൽക്കുവാൻ ഞാൻ ഇടം തരികയില്ല
നിറപടിയാൽ തൻ മാർവ്വിലണച്ചെൻ
കരം പിടിച്ചെന്നും നടത്തുമവൻ;- വിടുതലിൻ…
താഴ്ചയിൽ എന്നെ ഓർത്തിടുവാൻ
തണലായ് എന്നും താങ്ങിടുവാൻ
വേദനയകറ്റാൻ മുറിവുകൾ കെട്ടാൻ
വേഗം അണയും അരുമനാഥൻ;- വിടുതലിൻ…