Malayalam Hymn
Thakarnna manassumaay niranja
Thakarnna manassumaay niranja lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
തകർന്ന മനസ്സുമായ് നിറഞ്ഞ മിഴിയുമായ്
തളർന്ന മൊഴിയുമായ്, നീറും ഹൃദയവുമായ്
അരികെ വന്നു നീൻ അരിക്കെ(2)
1 തകർന്ന മനസ്സുകൾക്കാശ്വാസമായ്
നിറഞ്ഞ മിഴികൾക്കാനന്ദമായ്
തളർന്ന മൊഴികൾക്കിമ്പമായ്
നീറും ഹൃദയതിൻ ആലമ്പമായ്
വന്നു നാഥൻ എൻ അരിക്കിൽ(2);-
2 ലോകത്തെ ജയിച്ച ജയവിരനായി
പാപത്തിൻ ശാപത്തെ തകർതവനായി
രക്ഷയിൻ വാതിൽ തുറനവനായി
വീണ്ടും വരുമെന് അരുളിയവൻ
വന്നു നാഥൻ എൻ അരിക്കിൽ(2);-